+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​റ്റ ജ​ലാ​റ്റി​ൻ വെ​ള്ള​മെ​ടു​ക്കു​ന്ന​ത് ആക്്ഷൻ കൗൺസിൽ ത​ട​ഞ്ഞു

ചാ​ല​ക്കു​ടി: കാ​തി​ക്കു​ടം നി​റ്റ ജ​ലാ​റ്റി​ൻ ക​ന്പ​നി ചാ​ല​ക്കു​ടി പു​ഴ​യി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന​ത് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ. ക​ന്പ​നി പു​
നി​റ്റ ജ​ലാ​റ്റി​ൻ വെ​ള്ള​മെ​ടു​ക്കു​ന്ന​ത് ആക്്ഷൻ കൗൺസിൽ ത​ട​ഞ്ഞു
ചാ​ല​ക്കു​ടി: കാ​തി​ക്കു​ടം നി​റ്റ ജ​ലാ​റ്റി​ൻ ക​ന്പ​നി ചാ​ല​ക്കു​ടി പു​ഴ​യി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന​ത് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ. ക​ന്പ​നി പു​ഴ​യി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന​ത് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ നേ​ര​ത്തെ പു​ഴ​യി​ൽ വെ​ള്ളം കു​റ​വാ​ണെ​ന്ന വാ​ദ​മു​യ​ർ​ത്തി ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ക​ന്പ​നി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ന്പ​നി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ നി​ശ്ചി​ത തോ​തി​ൽ വെ​ള്ള​മെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ഇ​ന്നു രാ​വി​ലെ മു​ത​ൽ ക​ന്പ​നി പു​ഴ​യി​ൽ​നി​ന്ന് വെ​ള്ളം പ​ന്പ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​വ​ർ​ത്ത​ക​ർ പു​ഴ​യി​ൽ ഇ​റ​ങ്ങി​നി​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു.
ക​ന്പ​നി വെ​ള്ള​മെ​ടു​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് വെ​ള്ള​മെ​ത്താ​തി​രി​ക്കാ​ൻ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പു​ഴ​യി​ൽ ബ​ണ്ട് ഉ​യ​ർ​ത്തി ത​ട​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. ബ​ണ്ട് പൊ​ട്ടി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തെ​യാ​ണ് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ പ്ര​വ​ർ​ത്ത​ർ ത​ട​ഞ്ഞ​ത്. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്. ഷാ​ഹു​ൽ​ഹ​മീ​ദ്, സി​ഐ എം.​കെ. കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
പു​ഴ​യി​ൽ​നി​ന്ന് ക​ന്പ​നി വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നെ​തി​രേ ആ​ക്്ഷ​ൻ കൗ​ൺ​സി​ൽ ന​ല്കി​യി​ട്ടു​ള്ള കേ​സി​ന്‍റെ വി​ധി തി​ങ്ക​ളാ​ഴ്ച​യോ ചൊ​വ്വാ​ഴ്ച​യോ ഉ​ണ്ടാ​കു​മെ​ന്നും അ​തു​വ​രെ വെ​ള്ള​മെ​ടു​ക്ക​രു​തെ​ന്ന സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം പോ​ലീ​സ് സ​മ്മ​തി​ച്ച​തി​നു​ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​കെ​ര അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്.