+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ൺ​സ്യൂ​മ​ർ​ ഫെ​ഡ് വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തു

വ​ട​ക്കാ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് 2011 12 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ങ്ങി​ക്കൂ​ട്ടി​യ മൊ​ബൈ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വാ​ഹ​ന​ങ്ങ​ൾ കോ​ടി​ക​ളു​ടെ ന​ഷ്ട​
ക​ൺ​സ്യൂ​മ​ർ​ ഫെ​ഡ്  വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തു
വ​ട​ക്കാ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് 2011- 12 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ങ്ങി​ക്കൂ​ട്ടി​യ മൊ​ബൈ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വാ​ഹ​ന​ങ്ങ​ൾ കോ​ടി​ക​ളു​ടെ ന​ഷ്ട​ത്തി​ൽ ലേ​ലം​ചെ​യ്തു വി​ൽ​ക്കു​ന്നു.
മ​ന്ത്രി​സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ കോ​ടി​ക​ൾ മു​ട​ക്കി വാ​ങ്ങി​യ ഒ​ന്പ​ത് റ്റാ​റ്റ - 709 മി​നി​ലോ​റി ക​ളാ​ണ് ചു​രു​ങ്ങി​യ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി സി​റ്റി ട​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ റീ​ജ​ന​ൽ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു ലേ​ലം കൊ​ണ്ട ത് . ​
സ​മ​യ​ത്തി​ന് ലേ​ലം ന​ട​ക്കാ​ത്ത​തി​നാ​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന വ്യ​ക്തി​ക​ൾ മാ​ത്ര​മാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് .
കഴിഞ്ഞ ദിവസം ഉ​ച്ച​യ്ക്കാ​യി​രു​ന്നു ലേ​ലം ന​ട​ക്കേ​ണ്ട ിയി​രു​ന്ന​ത് കൃ​ത്യ​സ​മ​യ​ത്ത് അ​ധി​കൃ​ത​ർ ലേ​ലം ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് ലേ​ലം കൊ​ള്ളാ​ൻ എ​ത്തി​യ നി​ര​വ​ധി പേ​ർ തി​രി​ച്ചു പോ​യി ഇ​തി​നു മു​ൻ​പ് ര​ണ്ടു ത​വ​ണ​ലേ​ലം വ​ച്ചി​രി​ന്നു. അ​റി​യി​പ്പു​ക​ളു​ടെ കു​റ​വാ​ണ്. ലേ​ല​ത്തി​ന് ജ​ന​ങ്ങ​ൾ എ​ത്താ​ത്ത​ത് എ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യു​ന്നു