+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മ​ല കോ​ള​ജി​ൽ ഒൗ​ഷ​ധസ​സ്യ സെ​മി​നാ​ർ

തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു സെ​മി​നാ​ർ ന​ട​ത്തി. നൂ​റോ​ളം വി​ദ്യാ
വി​മ​ല കോ​ള​ജി​ൽ  ഒൗ​ഷ​ധസ​സ്യ സെ​മി​നാ​ർ
തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു സെ​മി​നാ​ർ ന​ട​ത്തി. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഡോ. ​പി.​എ​സ്. ഉ​ദ​യ​ൻ, ഡോ. ​മി​നി​രാ​ജ് എ​ന്നി​വ​ർ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.
പ്രി​ൻ​സി​പ്പൽ ഡോ. ​സി​സ്റ്റ​ർ വി.​എ​ൽ. മേ​രീ​സ്, സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷീ​ല ജോ​ർ​ജ്, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ഇ. ​പ്രേം​കു​മാ​ർ, ഡോ. ​കെ. മി​നി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.