+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര​ടി​യം ഗ​വ.​യു​പി സ്കൂ​ൾ ശ​താ​ബ്ദി മ​ന്ദി​ര സ​മ​ർ​പ്പ​ണം നാ​ളെ

തൃ​ശൂ​ർ: വ​ര​ടി​യം ഗ​വ. യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​വും നാ​ളെ ന​ട​ക്കും. മ​ന്ത്രി പ്രഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്മ​ര
വ​ര​ടി​യം ഗ​വ.​യു​പി സ്കൂ​ൾ ശ​താ​ബ്ദി മ​ന്ദി​ര സ​മ​ർ​പ്പ​ണം നാ​ളെ
തൃ​ശൂ​ർ: വ​ര​ടി​യം ഗ​വ. യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​വും നാ​ളെ ന​ട​ക്കും. മ​ന്ത്രി പ്രഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ന​ട​ക്കും.
അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. പി.​കെ. ബി​ജു എം​പി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ​മ​ന്ത്രി സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​പി. മോ​ഹ​ന​ൻ, ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വി​ജ​യ​ബാ​ബു​രാ​ജ്, പ​ദ്മി​നി, ഡോ.​പി.​എം. ദാ​മോ​ദ​ര​ൻ, പി.​എ​ൽ. രു​ഗ്മി​ണി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.