തൃശൂർ: എഫ്സി കേരള ഫുട്ബോൾ ടീമിനോടനുബന്ധിച്ചു തുടങ്ങിയിട്ടുള്ള എഫ്സി കേരള സോക്കർ സ്കൂളിലെ കുട്ടികൾക്കു മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് വിൻസെന്റ് കാട്ടൂക്കാരൻ അധ്യക്ഷനായി. ടി.എസ്. പട്ടാഭിരാമൻ, എഫ്സിയുടെ ഡയറക്ടർ വി.എ. നാരായണമേനോൻ, കെ.പി. സണ്ണി, എൻ. സുരേഷ്ബാബു, കെ.എ. നവാസ്, ഡേവിസ് മൂക്കൻ, ടി.ജി. പുരുഷോത്തമൻ, കെ.പി. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
1999 മുതൽ 2011 വരെയുള്ള വർഷങ്ങളിൽ ജനിച്ച ആണ്‍കുട്ടികൾക്കും 12 വയസിനു താഴെയുള്ള പെണ്കുട്ടികൾക്കുമാണു ക്യാന്പിൽ പരിശീലനം നൽകുന്നത്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാവിലെ 6.30 മുതലാണു പരിശീലനം.