+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ളി​ൽ മ​ല​യാ​ള തി​ള​ക്കം

പു​ന്ന​യൂ​ർ: മ​ന്ദ​ലം​കു​ന്ന് ഗ​വ. ഫി​ഷ​റീ​സ് യു​പി സ്കൂ​ളി​ൽ മ​ല​യാ​ള​ത്തി​ള​ക്ക പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സീ​ന​ത്ത് അ​ഷ​റ​ഫ് നി​ർ​വ​ഹി​ച്ചു. പി​ടി
സ്കൂ​ളി​ൽ മ​ല​യാ​ള തി​ള​ക്കം
പു​ന്ന​യൂ​ർ: മ​ന്ദ​ലം​കു​ന്ന് ഗ​വ. ഫി​ഷ​റീ​സ് യു​പി സ്കൂ​ളി​ൽ മ​ല​യാ​ള​ത്തി​ള​ക്ക പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സീ​ന​ത്ത് അ​ഷ​റ​ഫ് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ഷാ​പ​ഠ​ന​ത്തി​ൽ പു​റ​കോ​ട്ട് നി​ൽ​ക്കു​ന്ന മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക പി​എ​സ്.​മോ​ളി, സി.​ജെ.​റാ​ണി, പി​ടി​എ ഷ​ക്കീ​ല ഹൈ​ദ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​സീ​സ് മ​ന്ദ​ലം​കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.