+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൂ​ണ്ട​ലി​ലെ ആം​ഗ​ൻ​വാ​ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി തു​ട​ങ്ങി

കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ ആം​ഗ​ൻ​വാ​ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 30 ആം​ഗ​ൻ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ആ​രേ
ചൂ​ണ്ട​ലി​ലെ ആം​ഗ​ൻ​വാ​ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി തു​ട​ങ്ങി
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ ആം​ഗ​ൻ​വാ​ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 30 ആം​ഗ​ൻ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി. ആ​യ​മു​ക്ക് മ​ഹാ​ത്മാ ആം​ഗ​ൻ​വാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ക​രീം പോ​ഷ​കാ​ഹാ​ര​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ല​ജ പു​ഷ്പാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ.​ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​കെ.​സു​ഗ​ത​ൻ, ഷീ​ബ ജ​യ​പ്ര​കാ​ശ്, ആം​ഗ​ൻ​വാ​ടി പ്ര​തി​നി​ധി​ക​ളാ​യ ലൈ​ല ക​രീം, സ​ത്യ​ഭാ​മ, രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.