വെങ്കിടങ്ങ്: കേരള മുസ്്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്എസ്എഫ് പാവറട്ടി സർക്കിൾ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആത്മീയ സമ്മേളനം ഞായറാഴ്ച ആറിനു പാവറട്ടി കാശ്മീർ റോഡിനു സമീപം പ്രത്യേകം സജ്ജമാക്കിയ സയ്യിദ് മുസ്തഫ തങ്ങൾ നഗറിൽ നടത്തുമെന്നു പാവറട്ടിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുക, നിർധനരും അശരണരുമായ രോഗികൾക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യുക, വീടില്ലാത്തവർക്ക് ഭവന നിർമാണ സഹായം, വിവാഹ ധനസഹായം എന്നീ സാന്ത്വന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സയ്യിദ് ബായർ തങ്ങൾ നിർവഹിക്കുമെന്നും അവർ അറിയിച്ചു. പത്രസമ്മേളനത്തിൽ കെകെഎസ്എം തങ്ങൾ, നവാസ് പാലുവായ്, റഫീഖ് വേന്മേനാട്, റഷീദ് മണിയിൽ തുടങ്ങിയവർ പങ്കെടുത്തു.