+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നം തോ​ട്ടി​ലെറി​ഞ്ഞ നിലയിൽ

ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി​യി​ൽ മു​സ്‌ലിം ലീ​ഗ് നേ​താ​വി​ന്‍റെ വാ​ഹ​നം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തോ​ട്ടി​ലേക്കെ​റി​ഞ്ഞു. ​മു​സ്‌‌‌ലിം ലീ​ഗ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റും പ​ള്ളി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മ
വാ​ഹ​നം തോ​ട്ടി​ലെറി​ഞ്ഞ നിലയിൽ
ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി​യി​ൽ മു​സ്‌ലിം ലീ​ഗ് നേ​താ​വി​ന്‍റെ വാ​ഹ​നം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തോ​ട്ടി​ലേക്കെ​റി​ഞ്ഞു. ​മു​സ്‌‌‌ലിം ലീ​ഗ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റും പ​ള്ളി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ മാ​യി​ൻ വീ​ട്ടി​ൽ റ​ഷീ​ദി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​മാ​ണ് തോ​ട്ടിൽ കാണപ്പെട്ടത്.
രാ​വി​ലെ ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് വീ​ടി​നോ​ട് ചേ​ർ​ത്തുവ​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം കാ​ണാ​താ​യ​തായി ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്.​ തു​ട​ർ​ന്നുന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള തോ​ട്ടി​ൽനി​ന്ന് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.​ വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ മ​തി​ല​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽകി.