കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിന്റെ സ്ഥലപരിമിതി
കണക്കിലെടുത്ത് ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റുകൾ അനുവദിക്കരുതെന്ന് ബിഎംഎസ് ഓട്ടോറിക്ഷ മേഖലാ കമ്മിറ്റി ആർടിഒയോട് അഭ്യർഥിച്ചു. അടിയന്തരമായി പെർമിറ്റ് അനുവദിക്കേണ്ട സാഹചര്യത്തിൽ നിലവിലുള്ള യൂണിയനുകളുമായി ആലോചിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യോഗത്തിൽ എം.ബി.തന്പി അധ്യക്ഷനായിരുന്നു.