വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ സെന്റ് വിൻസന്റ് ഡി പോൾ കോണ്‍ഫ്രൻസും ജോണ്സണ് കോലങ്കണ്ണിയും പാലക്കാട്ട്
അഹല്യ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാന്പ് വെള്ളാങ്കല്ലൂർ സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടത്തി. സെന്റ് ജോസഫ് പള്ളി വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു. പ്രൊജക്ട്
അഡ്വൈസർ ജോസണ്സൻ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. അഹല്യ ഫൗണ്ടേഷൻ മെഡിക്കൽ ക്യാന്പ് കോ-ഓർഡിനേറ്റർ ക്യാന്പിനെപ്പറ്റി വിശദീകരണം നടത്തി. വാർഡ് മെം
ബർ ഷമ്മി ജോസഫ്, പള്ളി ട്രസ്റ്റി ആന്റോ കോലങ്കണ്ണി
എന്നിവർ ആശംസകൾ നേർന്നു. കോണ്‍ഫ്രൻസ് പ്രസിഡന്റ് ജോസ് മാളിയേക്കൽ സ്വാഗതവും സെക്രട്ടറി ജോസ് ചെലങ്ങര നന്ദിയും പറഞ്ഞു.