+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം ഇ​രു​പ​താം വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​രി​ച്ച മ​ര​ത്തേ​ഴ​ത്ത് സ​ജീ​വ​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്
ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം ഇ​രു​പ​താം വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​രി​ച്ച മ​ര​ത്തേ​ഴ​ത്ത് സ​ജീ​വ​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ പു​തി​യ​വീ​ട്ടി​ൽ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
സി​ഡി​എ​സ് മെ​ന്പ​ർ ഷീ​ബ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ല​ത ഭ​ര​ത​ൻ, സീ​ന സ​ജീ​വ​ൻ, സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി വി​ൻ​സെ​ന്‍റ്, ചൈ​ത​ന്യ ഡി​വി​ഷ​ൻ മാ​നേ​ജ​ർ ശ്രീ​ജ രാ​ജേ​ഷ്, സെ​യി​ൽ​സ് മാ​നേ​ജ​ർ കെ.​ബി.​ വി​പി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ചൈ​ത​ന്യ ഹെ​ർ​ബ​ൽ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ത​യ്യ​ൽ മെ​ഷീ​നും വി​ജി​ത സ​ജീ​വ​നു കൈ​മാ​റി.