+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ള്ളി​വ​ട്ടം പള്ളിയിൽ തിരുനാൾ

വ​ള്ളി​വ​ട്ടം: വ​ള്ളി​വ​ട്ടം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ അ​ന്പു തി​രു​നാ​ളി​നു കൊ​ടി​യേ​റി. ക​ൽ​പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് കൊ​ടി​യ​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. നാ​ളെ
വ​ള്ളി​വ​ട്ടം പള്ളിയിൽ തിരുനാൾ
വ​ള്ളി​വ​ട്ടം: വ​ള്ളി​വ​ട്ടം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ അ​ന്പു തി​രു​നാ​ളി​നു കൊ​ടി​യേ​റി. ക​ൽ​പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് കൊ​ടി​യ​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും. രാ​ത്രി 10 ന് ​അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ 12 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​യ് പ​യ്യ​പ്പി​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​നോ​ജ് കോ​ല​ഞ്ചേ​രി സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് 4.30 ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴി​ന് പ​ള്ളി​യി​ൽ സ​മാ​പി​ക്കും. 13 ന് ​രാ​വി​ലെ 6.30 ന് ​മ​രി​ച്ച​വ​രെ പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു കൊ​ണ്ടു​ള്ള ദി​വ്യ​ബ​ലി ന​ട​ക്കും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ബി​നോ​യ് കോ​ഴി​പ്പാ​ട്ട്, കൈ​ക്കാ​രന്മാ​രാ​യ എം.​എ. ഷൈ​ജ​ൻ, പ്രീ​ജോ ജോ​ണി,
ക​ണ്‍​വീ​ന​ർ എം.​എ ജോ​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.