+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തേ​ഞ്ഞി​പ്പ​ലം: പ​ള്ളി​ക്ക​ൽ മ​സ്ജി​ദ് പ്ര​ശ്ന​ത്തി​നി​ടെ പോ​ലി​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി പ​ള്ളി​ക്ക​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​സ്്ലിം ലീ​ഗ് പ​ള്ളി
മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ  ത​ള്ളി
തേ​ഞ്ഞി​പ്പ​ലം: പ​ള്ളി​ക്ക​ൽ മ​സ്ജി​ദ് പ്ര​ശ്ന​ത്തി​നി​ടെ പോ​ലി​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി പ​ള്ളി​ക്ക​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​സ്്ലിം ലീ​ഗ് പ​ള്ളി​ക്ക​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​മു​സ്ത​ഫ ത​ങ്ങ​ൾ അ​ട​ക്കം എ​ട്ട് പേ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. പ​ള്ളി​ക്ക​ൽ എ​എം​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ സി.​കെ മു​ഹ​മ്മ​ദ​ലി, സി. ​സൈ​താ​ലി, ത​റ്റ​ത്തൊ​ടി അ​ബ്ദു​ൽ​അ​സീ​സ്, ത​റ്റ​ത്തൊ​ടി അ​ഷ്റ​ഫ്, ത​റ്റ​ത്തൊ​ടി റ​ഫീ​ഖ് അ​ട​ക്കം എ​ട്ടു പേ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. 307, 308 വ​കു​പ്പു​ക​ൾ പ്ര​കാ​രം വ​ധ​ശ്ര​മം, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മ​ണ​ത്തി​ന് സം​ഘ​ടി​പ്പി​ക്ക​ൽ, പ്രേ​ര​ണ ന​ൽ​ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് കെ.​പി മു​സ്ത​ഫ ത​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 14നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
More in Malappuram :