നിലന്പൂർ: കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിക്ക് നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ സ്വികരണം നൽകി.
തിരുവനന്തപുരത്ത് ലോ അക്കാദമിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സമരത്തിൽ കെഎസ്യു വിദ്യാർഥികളെ നയിച്ചിരുന്നത് വി.എസ്.ജോയിയാണ്.
സമരം വിജയകരമായി അവസാനിപ്പിച്ചതിനു ശേഷം സ്വദേശമായ നിലന്പൂരിലേക്ക് വരികയായിരുന്ന ജോയിക്ക് കഐസ്യു നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വകയായാണ് സ്വീകരണം നൽകിയത്.
നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച നാലരക്ക് നൽകിയ സ്വീകരണത്തിന് കെഎസ്യു, യൂത്ത് കോണ്ഗ്രസ് നേതാക്കളായ പ്രജീഷ് മാന്പെയിൽ, അനീഷ് കാറ്റാടി, ഇസ്ഹാഖ് ആലായി, വിനോദ്, റജീഭ്, അഖിൽ, എ.പി.അർജുൻ എന്നിവർ നേതൃത്വം നൽകി.