+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​ർ​ തോ​ട്ട​ത്തി​നു തീ​പി​ടി​ച്ച് 100ലേറെ മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

നി​ല​ന്പൂ​ർ: റ​ബ​ർ​തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു 100 ലേ​റെ റ​ബ​ർ മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഇ​ടി​വ​ണ്ണ ക​രി​ന്പാ​യ​ക്കോ​ട്ട​ക്ക് സ​മീ​പ​മു​ള്ള റ​ബ​ർ​തോ​ട്ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ഞ്ച​നാ​ൽ ജ
റ​ബ​ർ​ തോ​ട്ട​ത്തി​നു  തീ​പി​ടി​ച്ച് 100ലേറെ  മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
നി​ല​ന്പൂ​ർ: റ​ബ​ർ​തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു 100 ലേ​റെ റ​ബ​ർ മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഇ​ടി​വ​ണ്ണ ക​രി​ന്പാ​യ​ക്കോ​ട്ട​ക്ക് സ​മീ​പ​മു​ള്ള റ​ബ​ർ​തോ​ട്ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ഞ്ച​നാ​ൽ ജോ​സി​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ര​ണ്ടാം​വ​ർ​ഷ റ​ബ​ർ​തൈ​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ഒ​രു​മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ശ്ര​മ​ത്തി​നെ​ത്തു​ട​ർ​ന്നു തീ​അ​ണ​ച്ചു.
More in Malappuram :