മലപ്പുറം: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ആസ്ഥാന മന്ദിരത്തിനു തറക്കല്ലിട്ടു. മലപ്പുറം കോട്ടപ്പടിയിലാണ് ആസ്ഥാന മന്ദിരം നിർമിക്കുന്നത്. പി. ഉബൈദുള്ള എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നാണ് മന്ദിരത്തിനു തുക ചെലവവഴിക്കുന്നത്.
ശിലാസ്ഥാപനം എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു.
നഗരസഭാ ഉപാധ്യക്ഷൻ പെരുന്പള്ളി സൈത്, വാർഡംഗം വത്സല, സ്കൗട്ട് ജില്ലാ സെക്രട്ടറി എം. സിദീഖ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. ഗോപി, ജില്ലാ കമ്മീഷണൻമാരായ പി.ടി. ജോർജ്, എ. പാത്തുമ്മക്കുട്ടി, കെ.പി. മുഹമ്മദ് അബ്ദുറഹിമാൻ, ടി. ഇന്ദിര, അലവി കരുവാട്ടിൽ, ഷമീന എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രപതിയുടെ അവാർഡ് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.