+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൈ​പ്പ് പൊ​ട്ടി നാ​ലു​ദി​വ​സ​മാ​യി വെ​ള്ളം പാ​ഴാ​കു​ന്നു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് യു​പി സ്കൂ​ൾ റോ​ഡി​ൽ നാ​ലു​ദി​വ​സ​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി വെ​ള്ളം പാ​ഴാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​
പൈ​പ്പ് പൊ​ട്ടി നാ​ലു​ദി​വ​സ​മാ​യി  വെ​ള്ളം പാ​ഴാ​കു​ന്നു
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് യു​പി സ്കൂ​ൾ റോ​ഡി​ൽ നാ​ലു​ദി​വ​സ​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി വെ​ള്ളം പാ​ഴാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്ത് ഉ​യ​ർ​ന്ന് പ്ര​ദേ​ശ​മാ​യ ബം​ഗ്ലാ​വും കു​ന്നി​ലേ​ക്കു​ള്ള റോ​ഡു​കൂ​ടി​യാ​ണി​ത്. ഇ​തി​നോ​ട് ചേ​ർ​ന്ന് പോ​കു​ന്ന പൈ​പ്പു​ലൈ​നി​ൽ ചോ​ർ​ച്ച​യു​ണ്ടാ​കു​ന്ന​തൊ​ടെ മു​ക​ൾ ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം ക​യ​റി​ല്ല. മു​ക​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്യും. വാ​ർ​ഡം​ഗ​ത്തോ​ടും ച​ന്ത​ക്കു​ന്നി​ൽ​ത്ത​ന്നെ​യു​ള്ള അ​ധി​കൃ​ത​രോ​ടും പ​റ​ഞ്ഞി​ട്ടും അ​വ​ഗ​ണ​ന​യാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.
More in Malappuram :