+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: യ​മാ​നി​യ്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. 201617 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രേ​യും സ​മ​സ്ത പൊ​തു പ​രീ​ക്ഷ​യി​ൽ റാ​
പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
പൂ​ക്കോ​ട്ടും​പാ​ടം: യ​മാ​നി​യ്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. 2016-17 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രേ​യും സ​മ​സ്ത പൊ​തു പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യു​മാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ചേ​ർ​ന്ന് ആ​ദ​രി​ച്ച​ത്. മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട കി​ഡ്സ് ഫെ​സ്റ്റ്, സ്പോ​ർ​ട്സ്, ആ​ർ​ട്സ്, ഗെ​യിം​സ്, ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് എ​ന്നി​വ​യി​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ചി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി കു​ഞ്ഞാ​പ്പു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
More in Malappuram :