+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്ത് മെം​ബ​റെ അ​യോ​ഗ്യ​നാ​ക്കി

പൂ​ക്കോ​ട്ടും​പാ​ടം: തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച പ​ഞ്ചാ​യ​ത്ത് മെം​ബ​റെ മ​ഞ്ചേ​രി മു​ൻ​സി​ഫ് കോ​ട​തി അ​യോ​ഗ്യ​നാ​ക്കി. ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി
പ​ഞ്ചാ​യ​ത്ത് മെം​ബ​റെ അ​യോ​ഗ്യ​നാ​ക്കി
പൂ​ക്കോ​ട്ടും​പാ​ടം: തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച പ​ഞ്ചാ​യ​ത്ത് മെം​ബ​റെ മ​ഞ്ചേ​രി മു​ൻ​സി​ഫ് കോ​ട​തി അ​യോ​ഗ്യ​നാ​ക്കി.
ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് പ​ള​ന്പു​റ​ത്തു നി​ന്നു വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ന്പോ​ല സു​ബൈ​റി (46)ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ചെ​ക്ക് കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന വി​വ​രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മ​റ​ച്ചു​വ​ച്ചെ​ന്നും ക​രു​ളാ​യി ബ​സ്‌സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ബൈ​ർ പ​ഞ്ചാ​യ​ത്തു​മാ​യി നാ​ല്പ​തു വ​ർ​ഷ​ത്തേ​ക്ക് ക​രാ​റു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി.
13ാം വാ​ർ​ഡി​ലെ വോ​ട്ട​റാ​യ തെ​ക്കും​പു​റ​ത്ത് അ​ബ്ദു​ൾ ക​രീം (51) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ ഡി​ക്ല​റേ​ഷ​ൻ പ​ഞ്ചാ​യ​ത്ത് ആ​ക്ട് 102 പ്ര​കാ​രം നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ​ത്.