+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നാ​ളെ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്േ‍​റ​യും, വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​
കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നാ​ളെ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്േ‍​റ​യും, വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ക്കും. ’ജ​ലം സം​ര​ക്ഷി​ക്കാ​ൻ വ​നം സം​ര​ക്ഷി​ക്കൂ’ എ​ന്ന ആ​ശ​യ​മു​യ​ർ​ത്തി​യാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
രാ​വി​ലെ 7.30ന് ​മു​ത്ത​ങ്ങ​ക്ക് സ​മീ​പം ക​ല്ലൂ​ർ ടൗ​ണി​ൽ 400ൽ ​പ​രം വോ​ള​ണ്ടി​യ​ർ​മാ​ർ ഒ​ത്തു​ചേ​രും. തു​ട​ർ​ന്ന് ചെ​റു സം​ഘ​ങ്ങ​ളാ​യി തി​രി​ച്ച് തെ​ര​ഞ്ഞെ​ടു​ത്ത വ​ന​യോ​ര ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ വീ​ട് വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ഉ​ച്ച​ക്ക് ര​ണ്ടി സ​മാ​പി​ക്കും.