+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൽ​നാ​ട്ടു ക​ർ​മം ന​ട​ത്തി

ക​ൽ​പ്പ​റ്റ: 19 മു​ത​ൽ എ​സ്കെഎം​ജെ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​ന്ന വ​യ​നാ​ട് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ മേ​ള​യു​ടെ ഗാ​ല​റി നി​ർ​മ്മാ​ണ​ത്തി​ന്‍റെ കാ​ൽ​നാ​ട്ടു ക​ർ​മ്മം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​
കാ​ൽ​നാ​ട്ടു ക​ർ​മം ന​ട​ത്തി
ക​ൽ​പ്പ​റ്റ: 19 മു​ത​ൽ എ​സ്കെഎം​ജെ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​ന്ന വ​യ​നാ​ട് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ മേ​ള​യു​ടെ ഗാ​ല​റി നി​ർ​മ്മാ​ണ​ത്തി​ന്‍റെ കാ​ൽ​നാ​ട്ടു ക​ർ​മ്മം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
എ​സ്‌ സി​പി​സി പ്ര​സി​ഡ​ന്‍റ്് ക​ല്ല​ങ്കോ​ട​ൻ അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ പി. ​ക​ബീ​ർ, ഡി​എ​ഫ്എ സെ​ക്ര​ട്ട​റി പി. ​സ​ഫ​റു​ള്ള, അ​ബു​സ​ലീം, നി​യാ​സ്, ടി.​വി. അ​യൂ​ബ്,
ക​ല്ല​ങ്കോ​ട​ൻ നാ​സ​ർ, എ​ൻ. മു​സ്ത​ഫ, ടി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, കെ​യം​തൊ​ടി മു​ജീ​ബ്, സി.​കെ. നൗ​ഷാ​ദ്,
എം.​കെ. ഹ​ർ​ഷ​ൽ, പോ​ക്കു മു​ണ്ടേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.