+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വാ​ർ​ഡ് ന​ൽ​കി

പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഹൃ​സ്വ​ചി​ത്ര​ത്തി​ന് വ​യ​നാ​ട് സി​റ്റി ക്ല​ബ് അ​വാ​ർ​ഡ് ന​ൽ​കി.ഭി​ന്ന​ശേ​ഷി​യു​ള്
അ​വാ​ർ​ഡ് ന​ൽ​കി
പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഹൃ​സ്വ​ചി​ത്ര​ത്തി​ന് വ​യ​നാ​ട് സി​റ്റി ക്ല​ബ് അ​വാ​ർ​ഡ് ന​ൽ​കി.
ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ അ​നു​ഭ​വി​ച്ചി​രു​ന്ന ദു​രി​ത​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ഹൃ​സ്വ ചി​ത്ര​മാ​യ പെ​യ്ത് തോ​ർ​ന്ന​പ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​നാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. വ​യ​നാ​ട് സി​റ്റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. ഡി​വ​ൻ​സ്, ടി.​എം. ജോ​ർ​ജ് എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് കൈ​മാ​റി​യ​ത്. മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം, ഫാ. ​ജോ​സ് മു​ണ്ട​യ്ക്ക​ൽ, ടി.​വി. ഷി​ബു, കെ.​ആ​ർ. ജ​യ​രാ​ജ്, സി​സ്റ്റ​ർ എ​ൽ​സ പൈ​ക​ട, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, ടി.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.