+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ച്ച്ഐ​എം ഹൈ​ടെ​ക് സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ൽ​പ്പ​റ്റ: എ​ച്ച്ഐ​എം യു​പി ഹൈ​ടെ​ക് സ്കൂ​ൾ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹൈ​ടെ​ക് സോ​ഫ്റ്റ്‌ വെയ​ർ സ്വി​ച്ചോ​ണ്‍ ചെ​
എ​ച്ച്ഐ​എം ഹൈ​ടെ​ക് സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ൽ​പ്പ​റ്റ: എ​ച്ച്ഐ​എം യു​പി ഹൈ​ടെ​ക് സ്കൂ​ൾ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ച്ചു.
പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹൈ​ടെ​ക് സോ​ഫ്റ്റ്‌ വെയ​ർ സ്വി​ച്ചോ​ണ്‍ ചെ​യ്താ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി. ​മൊ​യ്തീ​ൻ​കു​ട്ടി റി​പ്പോ​ർ​ട്ടും, വി.​എ. മ​ജീ​ദ് വി​ദ്യാ​ല​യ ച​രി​ത്രാ​വ​ത​ര​ണ​വും ന​ട​ത്തി. പി.​പി. ആ​ലി, എ.​പി. ഹ​മീ​ദ്, കെ.​ടി. ബാ​ബു, സ​നി​ത ജ​ഗ​ദീ​ഷ്, ടി.​ജെ. ഐ​സ​ക്, ബി​ന്ദു​ജോ​സ്, കെ. ​അ​ജി​ത, പ്ര​ഭാ​ക​ര​ൻ, എം. ​മ​മ്മു, സ​ലിം മു​സ്ലി​യാ​ർ, പി.​കെ. അ​ബൂ​ബ​ക്ക​ർ, കെ. ​സ​ദാ​ന​ന്ദ​ൻ, കെ. ​സു​ഗ​ത​ൻ, യു.​എ. ഖാ​ദ​ർ, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​മൊ​യ്തു, ഹെ​ഡ്മി​സ്ട്ര​സ് പി.​ഒ. ശ്രീ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ എം.​കെ. പൗ​ലോ​സ്, സ്ഥാ​പ​നം മാ​റു​ന്ന മു​ഹ​മ്മ​ദ് ശ​രീ​ഫ് എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ-​കാ​യി​ക മേ​ള​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ റി​നൂ​ഷ്, റി​ഷാ​ന പ​ർ​വീ​ൻ, നാ​ജി​യ, അ​ർ​ഷി​ദ ഷെ​റി​ൻ, മു​ഹ​മ്മ​ദ് നി​ഹാ​ൽ എ​ന്നി​വ​ർ​ക്കും ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി.