തൊടുപുഴ: മാവില്‍ നിന്നും വീണു പരിക്കേറ്റു ചികിത്സയിലിരുന്നയാള്‍ മരിച്ചു. പെരിങ്ങാശേരി ഇല്ലിക്കുളം കൊല്ലംകുന്നേല്‍ രാധാകൃഷ്ണനാണ് (52) മരിച്ചത്. കഴിഞ്ഞ 28 നാണു രാധാകൃഷ്ണന് അയല്‍വാസിയുടെ മാവില്‍ മാങ്ങ പറിക്കുന്നതിനായി കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍വഴുതി താഴെ വീഴുകയായിരുന്നു.
തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.
തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.