+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിട്ട. ഹെഡ്മാസ്റ്റേഴ്സ് സംഗമം

തൊടുപുഴ: സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സമ്മേളനം സിസിലിയ ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേബി ജോസഫ്,
റിട്ട. ഹെഡ്മാസ്റ്റേഴ്സ് സംഗമം
തൊടുപുഴ: സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സമ്മേളനം സിസിലിയ ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേബി ജോസഫ്, എം.ജെ. വർഗീസ്, ജെയിംസ് നന്ദളത്ത്, അഗസ്റ്റിൻ മാട്ടേൽ എന്നിവർ പ്രസംഗിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ചികിത്സാ സഹായം നൽകാൻ യോഗം തീരുമാനിച്ചു. 80 നു മുകളിൽ പ്രായമായ ഹെഡ്മാസ്റ്റർമാരെ ചടങ്ങിൽ ആദരിച്ചു.