+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെമിനാർ നടത്തി

തൊടുപുഴ: നാഷണൽ യൂത്ത് ഡേ പ്രമാണിച്ച് ജെസിഐ തൊടുപുഴ ഗോൾഡനും അൽ–അസ്ഹർ കോളജിന്റെ എൻഎസ്എസ് യൂണിറ്റും സംയുക്‌തമായി സെമിനാർ നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. പി.എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജെസിഐ തൊടുപുഴ ഗ
സെമിനാർ നടത്തി
തൊടുപുഴ: നാഷണൽ യൂത്ത് ഡേ പ്രമാണിച്ച് ജെസിഐ തൊടുപുഴ ഗോൾഡനും അൽ–അസ്ഹർ കോളജിന്റെ എൻഎസ്എസ് യൂണിറ്റും സംയുക്‌തമായി സെമിനാർ നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. പി.എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജെസിഐ തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് കിരൺ ജോസ് മുഖ്യപ്രഭാഷണം നടത്തി.