+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാഹിത്യസംഗമം നടത്തി

തൊടുപുഴ: സാഹിത്യവേദിയിൽ സാഹിത്യസംഗമവും പ്രഭാഷണവും നടത്തി. പ്രസിഡന്റ് എസ്.ബി. പണിക്കർ അധ്യക്ഷത വഹിച്ചു. ജലസുരക്ഷ ജീവസുരക്ഷ എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.ഡി. രവീന്ദ്രൻ പ്രഭ
സാഹിത്യസംഗമം നടത്തി
തൊടുപുഴ: സാഹിത്യവേദിയിൽ സാഹിത്യസംഗമവും പ്രഭാഷണവും നടത്തി. പ്രസിഡന്റ് എസ്.ബി. പണിക്കർ അധ്യക്ഷത വഹിച്ചു. ജലസുരക്ഷ ജീവസുരക്ഷ എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.ഡി. രവീന്ദ്രൻ പ്രഭാഷണം നടത്തി. സെക്രട്ടറി രാജൻ തെക്കുംഭാഗം, കെ. വേലായുധൻ, വഴിത്തല രവീന്ദ്രൻനായർ, ഇന്ദിരാ രവീന്ദ്രൻ, എൻ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കല്യാണി വാസുദേവൻ, രമ പി. നായർ, കൗസല്യ പൈങ്ങോട്ടൂർ, പാപ്പിക്കുട്ടിയമ്മ, ശാന്താ ഗോപാലൻ, വി.എസ്. ബാലകൃഷ്ണപിള്ള എന്നിവർ സൃഷ്‌ടികൾ അവതരിപ്പിച്ചു.