ദി​ലീ​പിന്‍റെ "രഹസ്യം'

10:39 AM Aug 07, 2019 | Deepika.com

സ​ന്തോ​ഷ് സേ​തു​മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പ് നാ​യ​ക​നാ​കു​ന്നു. സം​വി​ധാ​യ​ക​ൻ സേ​തു​മാ​ധ​വ​ന്‍റെ മ​കനാണ് സ​ന്തോ​ഷ് സേ​തു​മാ​ധ​വ​ൻ

സിനിമയുടെ ചിത്രീകരണം അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കും. പി.​വി.​ ഷാ​ജി കു​മാ​റിന്‍റെതാണ് തി​ര​ക്ക​ഥ. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.