+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വി​നെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

നീ​ലേ​ശ്വ​രം: തേ​പ്പ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലേ​ശ്വ​രം കൊ​യാ​ന്പു​റ​ത്തെ പ​രേ​ത​നാ​യ ത​ന്പാ​ൻ സു​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി​തി​
യു​വാ​വി​നെ വീ​ട്ടി​ന​ക​ത്ത്  തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
നീ​ലേ​ശ്വ​രം: തേ​പ്പ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലേ​ശ്വ​രം കൊ​യാ​ന്പു​റ​ത്തെ പ​രേ​ത​നാ​യ ത​ന്പാ​ൻ സു​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി​തി​നെ(20) യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്ദു, ന​ന്ദു.