+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക പൊള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ

മ​ഞ്ചേ​രി: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്ത​ല്ലൂ​ർ പു​ളി​ക്ക​ൽ പ​രേ​ത​നാ​യ ക​ള​ക​പ്പാ​റ അ​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മ​ക​ൾ ഫാ​ത്തിമ (60) ആ​ണ് വ
വ​യോ​ധി​ക പൊള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ
മ​ഞ്ചേ​രി: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്ത​ല്ലൂ​ർ പു​ളി​ക്ക​ൽ പ​രേ​ത​നാ​യ ക​ള​ക​പ്പാ​റ അ​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മ​ക​ൾ ഫാ​ത്തിമ (60) ആ​ണ് വീ​ടി​ന​ക​ത്ത് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച അർധരാത്രിയോടെയാണ്് മരണമെന്നു സംശയിക്കുന്നു. അ​യ​ൽ​പ​ക്ക​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ രാ​വി​ലെ ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ളി​ല്ലാ​ത്ത ഫാ​ത്തിമ സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്, മൊ​യ്തീ​ൻ, സെ​യ്ത​ല​വി, ഉ​മ്മാ​ച്ചു, കു​ഞ്ഞാ​മി, ന​ഫീ​സ എ​ന്നി​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പാ​ണ്ടി​ക്കാ​ട് എ​സ്ഐ ദ​യാ​ശീ​ല​ൻ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.
More in Malappuram :