+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പ​ന്ത​ല്ലൂ​ർ കോ​ള​നി റോ​ഡി​ലെ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് (25) ആ​ണ് മ​രി​ച്ച​ത്. കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ക​ന
ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പ​ന്ത​ല്ലൂ​ർ കോ​ള​നി റോ​ഡി​ലെ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് (25) ആ​ണ് മ​രി​ച്ച​ത്. കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. പ​ന്ത​ല്ലൂ​ർ-​ഉ​പ്പ​ട്ടി പാ​ത​യി​ലെ മേ​ങ്കോ​റ​ഞ്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​യിരുന്നു അ​പ​ക​ടം.

പ​ന്ത​ല്ലൂ​രി​ൽ നി​ന്ന് ഉ​പ്പ​ട്ടി​യി​ലേ​ക്കുള്ള യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സം​ര​ക്ഷ​ണ ഭി​ത്തി​യി​ലി​ടി​ച്ച് മ​റി​യുകയായിരുന്നു. പരിക്കേറ്റ കാർത്തികിനെ മേ​പ്പാ​ടിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.