+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​രാ​ഹാ​ര സ​മ​രം ഉ​പേ​ക്ഷി​ച്ചു

കോ​ത​മം​ഗ​ലം: ചേ​ലാ​ട് മി​ല്ലും​പ​ടി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ മ​ദ്യ​വി​ല്പ​ന​ശാ​ല​യ്ക്കെ​തി​രേ മ​ദ്യ​വി​രു​ദ്ധ സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ
നി​രാ​ഹാ​ര സ​മ​രം  ഉ​പേ​ക്ഷി​ച്ചു
കോ​ത​മം​ഗ​ലം: ചേ​ലാ​ട് മി​ല്ലും​പ​ടി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ മ​ദ്യ​വി​ല്പ​ന​ശാ​ല​യ്ക്കെ​തി​രേ മ​ദ്യ​വി​രു​ദ്ധ സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​ന്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പു​ല്ല​ൻ എ​ന്നി​വ​ർ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന 12 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​സ​മ​രം ഉ​പേ​ക്ഷി​ച്ച​താ​യി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി സേ​വ്യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. മ​ദ്യ​വി​ല്പ​ന​ശാ​ല അ​ട​ച്ചു​പൂ​ട്ടി​യ​തി​നാ​ലാ​ണ് സ​മ​രം ഉ​പേ​ക്ഷി​ച്ച​ത്.