+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം 11ന്

കോ​ല​ഞ്ചേ​രി: പ​ട്ടി​മ​റ്റം മാ​ർ കൂ​റി​ലോ​സ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​ വി​ദ്യാ​ർ​ഥി​അ​ധ്യാ​പ​ക സം​ഗ​മം 11നു ​ന​ട​ക്കും. രാ​വി​ലെ 10ന് ​പൂ​മ​രം സി​നി​മ​യി​ലെ പ​വ​ർ​ത്ത​ക​രാ​യ കാ​ളി​ദാ​
പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക  സം​ഗ​മം 11ന്
കോ​ല​ഞ്ചേ​രി: പ​ട്ടി​മ​റ്റം മാ​ർ കൂ​റി​ലോ​സ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​ വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം 11നു ​ന​ട​ക്കും. രാ​വി​ലെ 10ന് ​പൂ​മ​രം സി​നി​മ​യി​ലെ പ​വ​ർ​ത്ത​ക​രാ​യ കാ​ളി​ദാ​സ​ൻ, സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​ൻ, നി​ർ​മാ​താ​വ് പോ​ൾ മേ​ച്ച​ങ്ക​ര, ഗാ​യ​ക​ൻ ഫൈ​സ​ൽ റാ​സി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും പൂ​ർ​വ​ വി​ദ്യാ​ർ​ഥി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.