+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ച് പീ​ഡി​പ്പി​ക്കു​ന്നെ​ന്ന്

മൂ​വാ​റ്റു​പു​ഴ: ഒ​റ്റ​ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ പ​ഴ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ നി​കു​തി​യ​ട​ച്ച് ഫ​യ​ൽ തീ​ർ​പ്പാ​ക്കി​യി​ട്ടും വാ​ഹ​ന​വ​കു​പ്പും ജി​ല്ലാ ഭ​ര​
ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ച്  പീ​ഡി​പ്പി​ക്കു​ന്നെ​ന്ന്
മൂ​വാ​റ്റു​പു​ഴ: ഒ​റ്റ​ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ പ​ഴ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ നി​കു​തി​യ​ട​ച്ച് ഫ​യ​ൽ തീ​ർ​പ്പാ​ക്കി​യി​ട്ടും വാ​ഹ​ന​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വീ​ണ്ടും ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ച് പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി.
ഒ​റ്റ​യാ​ൾ സ​മ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ൽ എം.​ജെ. ഷാ​ജി​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ ഓ​ട്ടോ​റി​ക്ഷ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ ഒ​റ്റ​ത​വ​ണ നി​കു​തി​യ​ട​ച്ച് റ​വ​ന്യൂ റി​ക്ക​വ​റി​യി​ൽ സ​ർ​വീ​സ് ചാ​ർ​ജും അ​ട​ച്ച് ഫ​യ​ൽ തീ​ർ​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​കേ​സി​ൽ വീ​ണ്ടും ആ​ർ​ആ​ർ ഫ​യ​ലി​ൽ കേ​സാ​ക്കി ജ​പ്തി ഓ​ർ​ഡ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നു ഷാ​ജി പ​റ​ഞ്ഞു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​ർ​ടി ഓ​ഫീ​സി​ൽ നി​ന്നു ക​ത്ത് ന​ൽ​കി ത​ല​യൂ​രാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നും ഷാ​ജി പ​റ​ഞ്ഞു.