+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി

വാ​ഴ​ക്കു​ളം: നീ​റ​ന്പു​ഴ ഗ​വ.​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ശ്രീ അ​നി അ​ധ്യ​ക്ഷ
സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി
വാ​ഴ​ക്കു​ളം: നീ​റ​ന്പു​ഴ ഗ​വ.​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ശ്രീ അ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു മ​ണി, ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു വ​ള്ളോം​കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്തം​ഗം റെ​ബി ജോ​സ് കൊ​ച്ചു​മു​ട്ടം എ​ന്നി​വ​ർ വി​വി​ധ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജോ​ണി മെ​തി​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ക​ല്ലൂ​ർ​ക്കാ​ട് എ​ഇ​ഒ എ.​സി. മ​നു, ബി​പി​ഒ ഇ.​എ. പൗ​ലോ​സ്, ഇ​ൻ​ഫാം സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ജോ​സ് ഇ​ട​പ്പാ​ട്ട്, ഷൈ​ല​ജ മ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ല്ലി ഫ്രാ​ൻ​സി​സ്, സ്കൂ​ൾ ലീ​ഡ​ർ അ​മ ഫ്രാ​ൻ​സി​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റാ​ണി മാ​ത്യു, മേ​ഴ്സി എ​ൻ.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. സു​ജാ​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.