+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യ​ൽ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്

കൊ​ച്ചി: കൊ​ച്ചി​യി​ലെ കാ​യ​ൽ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ. മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് മ​ണ്ണി​നെ ര​
കാ​യ​ൽ തീ​ര​ങ്ങ​ൾ  സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
കൊ​ച്ചി: കൊ​ച്ചി​യി​ലെ കാ​യ​ൽ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ. മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് മ​ണ്ണി​നെ ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ ഷാ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ലെ കാ​യ​ൽ തീ​രം മ​ണ്ണു​മൂ​ടി നാ​മ​വ​ശേ​ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​യ​ലി​ലെ മ​ണ്ണ് മാ​റ്റി ആ​ഴം കൂ​ട്ടു​ന്ന​തോ​ടൊ​പ്പം അ​വി​ടെ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​ക്കൂ​ടി നി​ക്ഷേ​പി​ച്ച് മ​ത്സ്യസ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഖ​ജാ​ൻ​ജി കെ.​എ.​ മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​കെ. മു​ണ്ടു​പാ​ലം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഡി.​ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.