+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തിച്ച വേസ്റ്റിൽനിന്നു തീ പടർന്ന് റബർതോട്ടത്തിന് തീപിടിച്ച ു

പെ​രു​ന്പാ​വൂ​ർ: ക​ത്തി​ച്ച വേ​സ്റ്റി​ൽ നി​ന്നും തീ ​പ​ർ​ന്ന് റ​ബ്ബ​ർ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു. വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1, 20 വാ​ർ​ഡു​ക​ളി​ലെ മാ​റം​ന്പി​ള്ളി എം​ഇ​എ​സ് കോ​ള​ജി​ന് പി​റ​
കത്തിച്ച വേസ്റ്റിൽനിന്നു തീ പടർന്ന് റബർതോട്ടത്തിന് തീപിടിച്ച ു
പെ​രു​ന്പാ​വൂ​ർ: ക​ത്തി​ച്ച വേ​സ്റ്റി​ൽ നി​ന്നും തീ ​പ​ർ​ന്ന് റ​ബ്ബ​ർ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു. വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1, 20 വാ​ർ​ഡു​ക​ളി​ലെ മാ​റം​ന്പി​ള്ളി എം​ഇ​എ​സ് കോ​ള​ജി​ന് പി​റ​ക് വ​ശ​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​യാ​യ ആ​ന്‍റ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തോ​ട്ടം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.