+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​മി​യു​ടെ ന്യാ​യ​വി​ല; പ​രാ​തി​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി മേ​ഖ​ല​യി​ലെ ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി ഈ ​മാ​സം 20 വ​രെ നീ​ട്ടി​യ​താ​യി റോ​ജ
ഭൂ​മി​യു​ടെ ന്യാ​യ​വി​ല;  പ​രാ​തി​ക​ൾ 20 വ​രെ  സ്വീ​ക​രി​ക്കും
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി മേ​ഖ​ല​യി​ലെ ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി ഈ ​മാ​സം 20 വ​രെ നീ​ട്ടി​യ​താ​യി റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു. ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ശ്ച​യി​ച്ച​തി​ൽ അ​ങ്ക​മാ​ലി മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തും, ചു​റ്റു​വ​ട്ട​ത്തും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​ങ്ക​മാ​ലി പ്ര​ദേ​ശ​ത്തു നി​ര​വ​ധി പ​രാ​തി​ക​ൾ വ​ന്ന​തി​നാ​ലാ​ണ് എം​എ​ൽ​എ ഇ​ട​പെ​ട്ടു ഈ ​അ​പേ​ക്ഷ​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ത​ന്നെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​പേ​ക്ഷ ഫോ​റം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം ക​ര​മ​ട​ച്ച ര​സീ​തും, ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​ദാ​ല​ത്തി​ന്‍റെ സ്ഥ​ല​വും തീ​യ​തി​യും അ​പേ​ക്ഷ​ക​രെ പി​ന്നീ​ട് അ​റി​യി​ക്കും.