+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത​മാ​യി ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ളം ഉൗ​റ്റൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു

ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ളം ഉൗ​റ്റു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​
അ​ന​ധി​കൃ​ത​മാ​യി ടാ​ങ്ക​റു​ക​ളി​ൽ  കു​ടി​വെ​ള്ളം ഉൗ​റ്റൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ളം ഉൗ​റ്റു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. വേ​ന​ൽ ക​ട​ത്ത​തോ​ടെ ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടേ​രി​പ്പു​റം, എ​സ്എ​ൻ പു​രം, മു​ട്ടം, കു​ന്ന​ത്തേ​രി, താ​യി​ക്കാ​ട്ടു​ക​ര, മ​ന​ക്ക​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് അ​നു​ഭ​പ്പെ​ടു​ന്ന​ത്. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും നി​ന്നും ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ളം ഉൗ​റ്റു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​രോ​ധി​ച്ച​ത്.
ആവശ്യമായ നടപടികൾ എടുക്കുമെന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡെ​ന്നീ​സ് കൊ​റ​യയുടെ ഉറപ്പിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. ഉ​പ​രോ​ധം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​നേ​ഷ് വ​ർ​ഗീ​സ്, എം.​പി. ജോ​സ് ദാ​സ്, ബി​നോ​യ് ജോ​സ​ഫ്, അ​മ​ൽ സാ​ജ​ൻ, എ.​എ. സാ​ബി​ക്ക്, പി.​എ. ഷ​ഹ​നാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.