+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ന്നേ​ൽ പ​ള്ളി​യി​ൽ പ്ര​ധാ​നതി​രു​നാ​ൾ ഇ​ന്ന്

ആ​ല​ങ്ങാ​ട്: പ്ര​ശ​സ്ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ല​ങ്ങാ​ട് കു​ന്നേ​ൽ പ​ള്ളി​യി​ൽ അ​ത്ഭു​ത ദി​വ്യ ഉ​ണ്ണീ​ശോ​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ അ​ഞ്ചി​നു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​സ്വ​
കു​ന്നേ​ൽ പ​ള്ളി​യി​ൽ  പ്ര​ധാ​നതി​രു​നാ​ൾ ഇ​ന്ന്
ആ​ല​ങ്ങാ​ട്: പ്ര​ശ​സ്ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ല​ങ്ങാ​ട് കു​ന്നേ​ൽ പ​ള്ളി​യി​ൽ അ​ത്ഭു​ത ദി​വ്യ ഉ​ണ്ണീ​ശോ​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ അ​ഞ്ചി​നു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്കും. തു​ട​ർ​ന്ന് വി​വി​ധ ഭാ​ഷ​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. 4.30 നു ​ഫാ. ആ​ൽ​ബ​ർ​ട്ട് കൊ​ല്ലം​കു​ടി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ബി​ഖി​ൽ അ​ര​ഞ്ഞാ​ണി​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം. 9.30നു ​രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ.
പ്ര​ധാ​ന നേ​ർ​ച്ച​യാ​യ ത​മു​ക്ക് ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്കു പാ​യ്ക്ക​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​വ​ലോ​സു​പൊ​ടി​യും ശ​ർ​ക്ക​ര​യും പാ​ള​യ​ൻ കൊ​ട​ൻ പ​ഴ​വും അ​ല്പം ജീ​ര​ക​വും ചേ​ർ​ത്ത​താ​ണ് ത​മു​ക്ക് നേ​ർ​ച്ച. ഒ​രു ല​ക്ഷ​ത്തോ​ളം ത​മു​ക്ക് പാ​യ്ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ നേ​ർ​ച്ച വി​ത​ര​ണ​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 30,000 കി​ലോ അ​വ​ലോ​സു​പൊ​ടി​യും, 1,000 കു​ല പ​ഴ​വും 5,000 കി​ലോ ശ​ർ​ക്ക​ര എ​ന്നി​വ​യാ​ണ് ത​മു​ക്ക് ഒ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ജാ​തി​മ​ത ഭേ​ദ​മ​ന്യേ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും തി​രു​നാ​ളി​ലും നൊ​വേ​ന​യി​ലും​പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്.