+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ഊ​ർ​ജ 2016’നു ​തു​ട​ക്ക​മാ​യി

പെ​രി​യ: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ് 'ഊ​ർ​ജ 2016’ നു ​ജ​വ​ഹ​ർ ന​വോ​ദ​യ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ദ്രോ​ണാ​ചാ​ര്യ ഒ.​എം. ന​ന്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്
‘ഊ​ർ​ജ 2016’നു ​തു​ട​ക്ക​മാ​യി
പെ​രി​യ: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ് 'ഊ​ർ​ജ 2016’ നു ​ജ​വ​ഹ​ർ ന​വോ​ദ​യ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ദ്രോ​ണാ​ചാ​ര്യ ഒ.​എം. ന​ന്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ല്ലാ​വ​ർ​ക്കും ഫി​സി​ക്ക​ൽ ഫി​റ്റ്ന​സി​നും മ​ന​സി​ന്‍റേ​യും ശ​രീ​ര​ത്തി​ന്‍റേ​യും വ​ള​ർ​ച്ച​യ്ക്കും കാ​യി​ക​ക്ഷ​മ​ത അ​നി​വാ​ര്യ​മാ​ണെ​ന്നും 88-ാം വ​യ​സി​ലും താ​ൻ നി​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​ന്‍റെ ര​ഹ​സ്യം സ്പോ​ർ​ട്സ് ഒ​ന്നു മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മേ​ല​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
ഡീ​ൻ സ്റ്റു​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ ഡോ. ​അ​മൃ​ത് ജി. ​കു​മാ​ർ, സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ക്ലി​ന്‍റ്സ് പി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്പോ​ർട്സ് സെ​ക്ര​ട്ട​റി ബെ​ന്ന​റ്റ് തോ​മ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. 500 ൽ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​വു​മു​ണ്ടാ​യി​രി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച്​പാ​സ്റ്റും ന​ട​ന്നു.