+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്:​ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 201617 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു
സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​സ​ർ​ഗോ​ഡ്:​ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2016-17 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ്, എം​ബി​എ, പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ മ​റ്റ് അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ജി​ല്ല​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ഒ​ന്ന​ര ല​ക്ഷ​ത്തി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള​ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. കോ​ള​ജു​ക​ളി​ൽ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള​ള​ത്. അ​പേ​ക്ഷാ​ഫോ​റം സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ നി​ന്നും ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും. ഇ-​മെ​യി​ൽ മു​ഖേ​ന അ​പേ​ക്ഷാ​ഫോ​റം ആ​വ​ശ്യ​മു​ള​ള​വ​ർ​ക്ക് ddoscksd14@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ മു​ഖേ​ന അ​യ​ച്ച് ന​ൽ​കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 15. ഫോ​ണ്‍: 04994 256162.