+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​കം ടാ​ക്സ് ആ​ൻ​ഡ് സെ​യി​ൽ​സ് ടാ​ക്സ് പ്ര​ാക്ടീ​ഷ​ണേ​ഴ്സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം 11ന് ​പ​ട​ന്ന​ക്കാ​ട്

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൾ കേ​ര​ള ഇ​ൻ​കം​ടാ​ക്സ് ആ​ൻ​ഡ് സെ​യി​ൽ​സ് ടാ​ക്സ് പ്ര​ാക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 11ന് ​പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ നി​ന്ന
ഇ​ൻ​കം ടാ​ക്സ് ആ​ൻ​ഡ് സെ​യി​ൽ​സ്  ടാ​ക്സ് പ്ര​ാക്ടീ​ഷ​ണേ​ഴ്സ് അ​സോ.  സം​സ്ഥാ​ന സ​മ്മേ​ള​നം 11ന് ​പ​ട​ന്ന​ക്കാ​ട്
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൾ കേ​ര​ള ഇ​ൻ​കം​ടാ​ക്സ് ആ​ൻ​ഡ് സെ​യി​ൽ​സ് ടാ​ക്സ് പ്ര​ാക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 11ന് ​പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 250ൽ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം 11ന് ​രാ​വി​ലെ 10ന് ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ഡി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച ആ​ദാ​യ നി​കു​തി ദാ​യ​ക​നേ​യും വാ​ണി​ജ്യ നി​കു​തി​ദാ​യ​ക​നേ​യും ആ​ദ​രി​ക്കും. ഉ​ച്ച​യ്ക്കു ശേ​ഷം 2.30ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് ത​യ്യൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് സം​സ്ഥാ​ന ഭാ​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ.​മ​നോ​ജ് കു​മാ​ർ,മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. സു​രേ​ഷ് ബാ​ബു, കെ.​സു​രേ​ന്ദ്ര​ൻ നാ​യ​ർ, പി.​ശ്യാം​പ്ര​സാ​ദ്, കെ.​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.