+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി ജി​ല്ലാ ഓ​ഫീ​സി​ൽ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 15ന്

പ​ര​പ്പ: സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ ബോ​ർ​ഡി​നു കീ​ഴി​ൽ കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഷെ​ൽ
മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി ജി​ല്ലാ  ഓ​ഫീ​സി​ൽ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 15ന്
പ​ര​പ്പ: സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ ബോ​ർ​ഡി​നു കീ​ഴി​ൽ കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മി​ൽ സൂപ്ര​ണ്ട്/ മാ​നേ​ജ​ർ, കൗ​ണ്‍​സി​ല​ർ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് കം ​ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, കു​ക്ക് എ​ന്നീ ത​സ്തി​ക​യി​ലേ​ക്കു വാ​ക്ക്-​ഇ​ൻ ഇ​ന്‍റ​ർ​വ്യു 15ന് ​രാ​വി​ലെ 11ന് ​കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ പ​ര​പ്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​മാ​യി നേ​രി​ട്ടു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04672254114 , 9495709902.