+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണം

കാ​സ​ർ​ഗോ​ഡ്: മേയ് മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി പ​രി​ശീ​ല​ന​കോ​ഴ്സു​ക​ളി​ൽ ചേ​ർ​ന്നി​ട്ടു​ള​ള പ​ട്ടി​ക​വ​ർ​ഗ വി​ദ്യ
പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ  വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണം
കാ​സ​ർ​ഗോ​ഡ്: മേയ് മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി പ​രി​ശീ​ല​ന​കോ​ഴ്സു​ക​ളി​ൽ ചേ​ർ​ന്നി​ട്ടു​ള​ള പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്ന് ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
പേ​ര്, മേ​ൽ​വി​ലാ​സം, ഇ​പ്പോ​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യം, കോ​ഴ്സ്, പ​രി​ശീ​ല​നം തേ​ടു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും വി​ലാ​സ​വും, പ​രി​ശീ​ല​ന ഫീ​സ് എ​ന്നി​വ പ​രാ​മ​ർ​ശി​ക്കു​ന്ന അ​പേ​ക്ഷ, ഇ​പ്പോ​ൾ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി​യി​ൽ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം, ജാ​തി, വ​രു​മാ​നം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം 14ന​കം കാ​സ​ർ​ഗോ​ഡ് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍:04994-255466.