വെള്ളരിക്കുണ്ട്: താലൂക്ക് ലൈബ്രറി കൗണ്സിലിനന്റെ നേതൃത്വത്തിൽ ചോയ്യങ്കോട് കിനാനൂർ വായനശാല സ്മൃതിമണ്ഡപത്തിൽനിന്നാരംഭിച്ച സ്മൃതിയാത്ര മലയോരത്തു പര്യടനം പൂർത്തിയാക്കി.
സംസ്ഥാന ലൈബ്രറി കൗണ്‍സിൽ എക്സിക്യൂട്ടിവ് അംഗം പി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് കൗണ്‍സിൽ പ്രസിഡന്റ് എ.ആർ.സോമൻ, സെക്രട്ടറി പി.കെ.മോഹനൻ, ജോസ് സെബാസ്റ്റ്യൻ, കെ.ഗോവിന്ദൻ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു.
കിനാനൂർ ചന്തു ഓഫീസർ സ്മൃതിമണ്ഡപം, മുല്ലച്ചേരി കൃഷ്ണൻ നായർ സ്മൃതിമണ്ഡപം, കാലിച്ചാമരം കെ.ചിണ്ടേട്ടൻ സ്മൃതിമണ്ഡപം, മുനയൻകുന്ന് രക്തസാക്ഷി സ്മാരകം, വരക്കാട് വി.കുഞ്ഞിക്കേളു സ്മൃതിമണ്ഡപം, ബളാൽ തോമസ് ചാക്കോ താനപ്പനാൽ സ്മൃതിമണ്ഡപം എന്നിവിടങ്ങളിൽ സ്മൃതിയാത്ര പര്യടനം നടത്തി.
തുടർന്നു പരപ്പ, ഒടയംചാൽ, ചുള്ളിക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കാസർഗോഡ്് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ വി.മധുസൂദനൻ, ടി.പി.തന്പാൻ, കെ.പി.വേണു, കെ.തന്പാൻ, സുരേഷ് പാലാവയൽ എന്നിവർ പ്രസംഗിച്ചു