പ​ട്ടാ​ഭി​രാ​മ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു

04:31 PM Aug 06, 2019 | Deepika.com

ജ​യ​റാം നാ​യ​ക​നാ​കു​ന്ന പ​ട്ടാ​ഭി​രാ​മ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ഓ​ഗ​സ്റ്റ് 15ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മാ​ണ് നാ​യ​ക​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് സ്ഥ​ലം​മാ​റി​യെ​ത്തു​ന്ന ഫു​ഡ് ഇ​ൻ​സ്പെ​ക്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദി​നേ​ശ് പ​ള്ള​ത്തി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. മി​യ, ഷീ​ലു ഏ​ബ്ര​ഹാം, ബൈ​ജു, സു​ധീ​ർ ക​ര​മ​ന, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, സാ​യ് കു​മാ​ർ, ദേ​വ​ൻ, പ്രേം ​കു​മാ​ർ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.