അന്പഴക്കാട്: അന്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കാണിക്കമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ കൊടിയുയർത്തി.
കരിമരുന്ന് ഉപയോഗം കുറച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള ആഘോഷങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി റവ. ഡോ. പോളി പടയാട്ടി, സഹവികാരിമാരായ ഫാ. ജോമിൻ ചെരടായി, ഫാ. ലെപിൻ വെണ്ണാട്ടുപറന്പിൽ സിഎംഐ എന്നിവർ അറിയിച്ചു.
ട്രസ്റ്റിമാരായ ജോണി കോക്കാട്ടി, ജോൺസന് ഇല്യക്കാണി, സേവ്യർ പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.