മാള: സംസ്ഥാന കാർഷിക വികസനവകുപ്പിന്റെ സഹായത്തോടെ തൃശൂരിൽ നടന്ന വിഭവം 2017 എന്ന ജില്ലാ കാർഷിക മേളയിൽ ജൈവപച്ചക്കറി വികസന രംഗത്തെ മികച്ച പഞ്ചായത്തിനുള്ള മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മാള ഗ്രാമപഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പി.കെ.സുകുമാരൻ ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും ട്രോഫിയം പ്രശസ്തി പത്രവും സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങി.
സംസ്ഥാനത്തെ തന്നെ കാർഷിക മേഖലയിൽ മികച്ച മുന്നേറ്റത്തിന് നടത്തുന്നതിൽ മാള ഗ്രാമപഞ്ചായത്തിനെ പ്രാപ്തനാക്കിയ അകാലത്തിൽ വേർപിരിഞ്ഞു പോയ കൃഷി ഓഫീസർ ജോർജ് പ്രശാന്തിനും മാള ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകർക്കും ഈ അവാർഡ് സമർപ്പിക്കുന്നതിനായി മാള ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിപ്രായപ്പെട്ടു.